ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
മണിമലയാർ

മണിമലയാർതെക്കൻ കേരളത്തിലൂടെ ഏകദേശം 92 കിലോമീറ്റർ ദൂരം ഒഴുകുന്ന ഒരു പ്രധാന നദിയാണ്ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിച്ച്കോട്ടയംപത്തനംതിട്ടആലപ്പുഴ ജില്ലകളിലൂടെ ഒഴുകി ഒടുവിൽ വേമ്പനാട് കായലിൽ ലയിക്കുന്നു