ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരവും ഭരണപരവുമായ വിവരങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് 142.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം ദേശീയപാത 183-ന് സമീപമുള്ള കൊടുങ്ങൂരിലാണ് സ്ഥിതി ചെയ്യുന്നത്.

  • ജില്ല: കോട്ടയം
  • ആകെ വിസ്തീർണ്ണം: 142.24 ചതുരശ്ര കിലോമീറ്റർ
  • വാർഡുകളുടെ എണ്ണം: 14
  • ആസ്ഥാനം: കൊടുങ്ങൂർ
  • രൂപീകരിച്ച വർഷം: 1958