ജനസംഖ്യാ വിവരങ്ങൾ
ജനസംഖ്യാ വിവരങ്ങള്‍
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരണം
1. വിസ്തൃതി : 150.34 ച. കി. മീ
2. ജില്ല : കോട്ടയം
3. താലൂക്ക് : ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി
4. ജനസംഖ്യ : 143894
5. പുരുഷന്മാർ : 69861
6. സ്ത്രീകൾ : 74033
7. സാക്ഷരത : 97%
8. പട്ടികജാതി ജനസംഖ്യ : 12708
9. പട്ടിക വർഗ്ഗ ജനസംഖ്യ : 765
ഗ്രാമപഞ്ചായത്തുകൾ : 6( ചിറക്കടവ്,കങ്ങഴ,കറുകച്ചാൽ,വാഴൂർ,നെടുംകുന്നം,വെളാളാവൂർ)
ബ്ലോക്ക് ഡിവിഷനുകൾ : 14