മണിമലയാർ
മണിമലയാർതെക്കൻ കേരളത്തിലൂടെ ഏകദേശം 92 കിലോമീറ്റർ ദൂരം ഒഴുകുന്ന ഒരു പ്രധാന നദിയാണ്. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിച്ച്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകി ഒടുവിൽ വേമ്പനാട് കായലിൽ ലയിക്കുന്നു