ഒറ്റ നോട്ടത്തില്‍
1. ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ
1. ചിറക്കടവ്
2. കങ്ങഴ
3. കറുകച്ചാല്‍
4. നെടുംങ്കുന്നം
5. വാഴൂര്‍
6. വെളളാവൂര്‍
2. വിസ്തൃതി - 150.34 ച.കി.മി
3. ജനസംഖ്യ - 143894
എ) സ്ത്രീകള്‍ - 74033
ബി) പുരുഷന്‍മാർ - 69861
4. പട്ടികജാതിക്കാര്‍ - 12708
എ) സ്ത്രീകള്‍ - 6513
ബി) പുരുഷന്‍മാർ - 6195
5. പട്ടികവര്‍ഗ്ഗക്കാർ - 765
എ) സ്ത്രീകള്‍ - 397
ബി) പുരുഷന്‍മാർ - 368
6. ബി.പി.എല്‍. കുടുംബങ്ങളുടെ എണ്ണം - 13178
7. സാക്ഷരത - 97%
8. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ - 14
9. ഗ്രാമപഞ്ചായത്തു വാര്‍ഡുകള്‍ - 103
10. ആസ്ഥാനം - ചാമംപതാൽ
11. ഉല്‍പ്പെടുന്ന താലൂക്കുകൾ - ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി
12. വില്ലേജുകള്‍ - കറുകച്ചാല്‍, നെടുംങ്കുന്നം, കങ്ങഴ, വെള്ളാവൂര്‍, വാഴൂര്‍, ചിറക്കടവ്, ചെറുവള്ളി, തോട്ടക്കാട് (ഭാഗികം)