മുൻ ജനപ്രതിനിധികൾ

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ (2020–2025)

2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിവരങ്ങൾ താഴെ നൽകുന്നു.

ക്രമ നമ്പർഡിവിഷൻതിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ പേര്പദവിരാഷ്ട്രീയ പാർട്ടിസംവരണ വിഭാഗം
1കറുകച്ചാൽലത ഷാജൻഅംഗംസി.പി.ഐ(എം)വനിത
2നെടുംകുന്നംലത ഉണ്ണികൃഷ്ണൻഅംഗംസി.പി.ഐ(എം)വനിത
3പുളിക്കൽക്കവലപി. എം. ജോൺഅംഗംസി.പി.ഐജനറൽ
4കൊടുങ്ങൂർഗീത എസ്. പിള്ളഅംഗംസി.പി.ഐ(എം)വനിത
5പൊൻകുന്നംമിനി സേതുനാഥ്അംഗംസി.പി.ഐ(എം)വനിത
6ചിറക്കടവ്ബി. രവീന്ദ്രൻ നായർഅംഗംസി.പി.ഐ(എം)ജനറൽ
7ചെറുവള്ളിഷാജി പാമ്പൂരിഅംഗംകേരള കോൺഗ്രസ് (എം)ജനറൽ
8മണിമലരഞ്ജിനി ബേബിവൈസ് പ്രസിഡന്റ്കേരള കോൺഗ്രസ് (എം)വനിത
9വെള്ളാവൂർശ്രീജിത്ത് കെ. എസ്.അംഗംസി.പി.ഐ(എം)ജനറൽ
10കാനംശ്രീകല ഹരിഅംഗംഐ.എൻ.സിവനിത
11പത്തനാട്മുകേഷ് കെ. മണിപ്രസിഡന്റ്സി.പി.ഐ(എം)പട്ടികജാതി
12ചേലക്കൊമ്പ്സൗമ്യമോൾ ഒ. ടി.അംഗംകേരള കോൺഗ്രസ് (എം) പി.ജെ.ജെ.വനിത
13കൂത്രപ്പള്ളിവർഗീസ് ജോസഫ്അംഗംഐ.എൻ.സിജനറൽ

കുറിപ്പ്: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ (LSGD) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ്.